Sep 26 04:56:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സത്യൻ അന്തിക്കാട്‌

സത്യൻ അന്തിക്കാട്‌

1954-ൽ തൃശൂർ ജില്ലയിൽ ജനനം. ‘ലൗ ലെറ്റർ’ എന്ന സിനിമയിലൂടെ ഗാനരചയിതാവായി ചലച്ചിത്രലോകത്തേക്ക്‌ വന്നു. ‘കുറുക്കന്റെ കല്യാണം’ ആദ്യം സംവിധാനം ചെയ്‌ത ചിത്രം. ‘ടി.പി.ബാലഗോപാലൻ എം.എ.’, സന്മനസ്സുളളവർക്ക്‌ സമാധാനം, ഗാന്ധിനഗർ സെക്കന്റ്‌ സ്‌ട്രീറ്റ്‌, നാടോടിക്കാറ്റ്‌, പൊൻമുട്ടയിടുന്ന താറാവ്‌, തലയണമന്ത്രം, സന്ദേശം തുടങ്ങി രസതന്ത്രം വരെ 45-ഓളം ചിത്രങ്ങൾ സംവിധാനം ചെയ്‌തു. ‘കൊച്ചുകൊച്ചു സന്തോഷങ്ങൾ’ക്ക്‌ മികച്ച പ്രാദേശിക ചിത്രത്തിനുളള ദേശീയ അവാർഡും, വീണ്ടും ചില വീട്ടുകാര്യങ്ങൾക്കും അച്ചുവിന്റെ അമ്മയ്‌ക്കും ജനപ്രീതിയ്‌ക്കും കലാമേന്മയ്‌ക്കും ഉളള പുരസ്‌കാരവും ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited