Nov 19 15:45:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി. മധുസൂദനൻ

ജി. മധുസൂദനൻ

കൊല്ലം ജില്ലയിൽ പെരിനാട്‌ പഞ്ചായത്തിലെ ചെറുമൂട്‌ എന്ന ഗ്രാമത്തിൽ 1953-ൽ ജനിച്ചു. കൊല്ലം എസ്‌.എൻ. കോളജിൽനിന്ന്‌ 1974-ൽ ബോട്ടണിയിൽ ബിരുദാനന്തരബിരുദം. 1976-ൽ ഐ.എ.എസ്‌ മഹാരാഷ്‌ട്ര ഗവൺമെന്റിന്റെ വിവിധ തസ്‌തികകളിലും കേന്ദ്രഗവൺമെന്റിന്റെ സാമ്പത്തിക കാര്യവകുപ്പിലും ഐക്യരാഷ്‌ട്ര വികസന ഏജൻസിയുടെ ഉപദേഷ്‌ടാവായും സേവനം. കഥയും പരിസ്ഥിതിയും കേരള സാഹിത്യ അക്കാദമി അവാർഡ്‌ ഉൾപ്പെടെ അഞ്ചു മികച്ച സാഹിത്യ പുരസ്‌കാരങ്ങൾ നേടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited