Nov 19 15:18:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാലകൃഷ്‌ണൻ വളളിക്കുന്ന്‌

 


ബാലകൃഷ്‌ണൻ വളളിക്കുന്ന്‌

മലപ്പുറം ജില്ലയിലെ വളളിക്കുന്ന്‌ ഗ്രാമത്തിൽ ജനനം. പരപ്പനങ്ങാടി ബി.ഇ.എം. ഹൈസ്‌കൂളിൽനിന്ന്‌ 1954-ൽ എസ്‌.എസ്‌.എൽ.സിയും കോഴിക്കോട്‌ ഗവ.ട്രെയിനിങ്ങ്‌ സ്‌കൂളിൽനിന്ന്‌ 1957-ൽ ടി.ടി.സിയും പാസായി സർക്കാർ വിദ്യാലയത്തിൽ പ്രൈമറി അധ്യാപകനായി. പ്രൈവറ്റായി പഠിച്ച്‌ ബി.എ., ബി.എഡ്‌ ബിരുദങ്ങൾ നേടി. ഹൈസ്‌കൂൾ സർവീസിൽ മലയാളം അധ്യാപകനായി സ്ഥാനകയറ്റം. 1991-ൽ സർവീസിൽനിന്നും വിരമിച്ചു. മാപ്പിളപ്പാട്ട്‌ -ഒരാമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങൾ എന്നിവ മുഖ്യരചനകൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited