Nov 22 16:17:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാലകൃഷ്‌ണൻ വളളിക്കുന്ന്‌

 

By the same author


ബാലകൃഷ്‌ണൻ വളളിക്കുന്ന്‌

1931 ഒക്‌ടോബർ 1-ന്‌ വന്നേരിയിലെ കാട്ടുമാടം ഇല്ലത്ത്‌ ജനിച്ചു. പാരമ്പര്യ വിദ്യാഭ്യാസവും ഫോർത്ത്‌ ഫോറം വരെ സ്‌കൂൾ വിദ്യാഭ്യാസവും. നാടകം, സ്‌പോർട്‌സ്‌ എന്നീ മേഖലകളിൽ സവിശേഷ താത്‌പര്യമുണ്ടായിരുന്നു. അവയെക്കുറിച്ചുളള ലേഖനങ്ങളും പുസ്‌തകങ്ങളും വിവർത്തനങ്ങളും ചെയ്‌തിട്ടുണ്ട്‌. 2005 മെയ്‌ 8-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited