Sep 23 04:20:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ഗോപാലകൃഷ്‌ണ കാരണവർ

 


ഡോ. ഗോപാലകൃഷ്‌ണ കാരണവർ

ബോംബെ സർവകലാശാലയിൽനിന്നും ജന്തുശാസ്‌ത്രത്തിൽ മാസറ്റർബിരുദം. ബറോഡാ എം.എസ്‌. യൂണിവേഴ്‌സിറ്റിയിൽനിന്നും പിഎച്ച്‌.ഡി. പൂനാ സർവകലാശാലയുടെ കീഴിലുളള കോളജിൽ അധ്യാപനം ആരംഭിച്ചു. അതിനുശേഷം തിരുവനന്തപുരത്ത്‌ മഹാത്മാഗാന്ധി കോളജിൽ. കേരള സർവകലാശാലയിൽ യു.ജി.സി. പോസ്‌റ്റ്‌ ഡോക്‌ടറൽ ഫെലോ, റീഡർ, പ്രൊഫസർ എന്നീ നിലകളിൽ ജോലിചെയ്‌തിട്ടുണ്ട്‌. അവിടെ വകുപ്പുമേധാവി ആയിരിക്കുന്ന കാലത്ത്‌ സ്വാസിലാൻഡ്‌ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായി നിയമിതനായി. 1979-‘82 കാലയളവിൽ സ്വാസിലാൻഡിലും അധ്യാപകനായി.

അൻപതിലധികം ശാസ്‌ത്രപ്രബനധങ്ങളും നിരവധി ശാസ്‌ത്രലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

പത്നി ഃ ഡോ. വി. സത്യഭാമ

വിലാസം

514 പ്രശാന്ത്‌ നഗർ

മെഡിക്കൽകോളജ്‌ പി.ഒ.

തിരുവനന്തപുരം - 695011


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited