Sep 26 02:36:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

എം. ശ്രീകുമാർ

എം. ശ്രീകുമാർ

1957 ഒക്‌ടോബർ 26-ന്‌ കരുനാഗപ്പളളിയിൽ ജനിച്ചു. അച്‌ഛൻഃ തേവലക്കര കോയിവിള നെടുംതോട്ടിൽ മുരളീധരൻപിളള. അമ്മഃ തൊടിയൂർ മുഴങ്ങോടി തട്ടാരേത്ത്‌ തെക്കേ ബംഗ്ലാവിൽ ഇന്ദിര അമ്മ. കോയിവിള അയ്യൻകോയിക്കൽ ഗവ.ഹൈസ്‌കൂളിലും കൊല്ലം ശ്രീനാരായണ കോളജിലുമായി വിദ്യാഭ്യാസം. മിസോറാമിലെ ഐസ്വാളിൽ കുറെക്കാലം പത്രപ്രവർത്തകനായി ജോലി നോക്കി. പിന്നീട്‌ ഡി.സി ബുക്‌സിന്റെ പ്രസിദ്ധീകരണവിഭാഗത്തിലും പ്രവർത്തിച്ചു. ജ്യോതിഷം, തന്ത്രശാസ്‌ത്രം, അഷ്‌ടാംഗയോഗം തുടങ്ങിയ കാര്യങ്ങളിൽ അവഗാഹം നേടിയിട്ടുണ്ട്‌. അന്ന എന്ന നോവലും മഹച്ചരിതമാല ഗ്രന്ഥപരമ്പരയിൽ രണ്ടു പുസ്‌തകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited