Nov 14 02:24:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മധു ജനാർദനൻ

മധു ജനാർദനൻ

മലപ്പുറത്ത്‌ ജനനം. എം.എസ്‌.പി.സ്‌കൂൾ, ഫാറൂഖ്‌ കോളജ്‌, തിരൂരങ്ങാടി പി.എസ്‌.എം.ഒ. കോളജ്‌, മൈസൂർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം. ദീർഘകാലമായി ഫിലിം സൊസൈറ്റി പ്രവർത്തകനാണ്‌. ‘എം.എസ്‌.ബാബുരാജ്‌-മിത്തും മനസ്സും’ എന്ന ഡോക്കുമെന്ററി സംവിധാനം ചെയ്‌തു. കേരള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ്‌ ജൂറിയിൽ അംഗമായിരുന്നു. ഫെഡറേഷൻ ഓഫ്‌ ഫിലിം സൊസൈറ്റീസ്‌ ഓഫ്‌ ഇന്ത്യ സൗത്ത്‌ വെസ്‌റ്റ്‌ റീജിയന്റെ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited