Sep 23 17:22:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സെബാസ്‌റ്റ്യൻ വട്ടമറ്റം

സെബാസ്‌റ്റ്യൻ വട്ടമറ്റം

1945-ൽ തൊടുപുഴ താലൂക്കിൽ നെയ്യശ്ശേരി ഗ്രാമത്തിൽ ജനിച്ചു. ഗണിതശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം കാൽ നൂറ്റാണ്ട്‌ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. ഫാദർ കാപ്പന്റെ പല കൃതികളും മലയാളത്തിലേയ്‌ക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ ഏറ്റുമാനൂർ കാവ്യവേദിയുടെ സജീവപങ്കാളി.

ഭാര്യ ഃ മേരി. മക്കൾഃ അബു, ലാഫിയാ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited