Nov 18 01:46:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോർജ്ജ്‌ വർഗ്ഗീസ്‌.കെ

ജോർജ്ജ്‌ വർഗ്ഗീസ്‌.കെ

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിൽ എം.ഫിൽ പഠനത്തിന്റെ ഭാഗമായി സാമുവൽ ബക്കറ്റിന്റെ ‘അൺനെയ്‌മബിൾ’ എന്ന കൃതിയെക്കുറിച്ച്‌ ഡസർട്ടേഷൻ സമർപ്പിച്ചു. കേരളത്തിലെ ക്രിസ്‌ത്യൻ പളളികളിലെ ബിംബങ്ങളെക്കുറിച്ച്‌ എഴുതിയ പ്രബന്ധം ഇക്കണോമിക്‌ ആൻഡ്‌ പൊളിറ്റിക്കൽ വീക്ക്‌ലിയും പ്രസിദ്ധീകരിച്ചു. 2000-ൽ നോർവെയിലെ ബർഗൻ സർവകലാശാലയിൽ സോഷ്യൽ ആന്ത്രപ്പോളജി പഠനത്തിനു ചേർന്നു. കേരളത്തിലെ സ്വർണ്ണവ്യാപാരത്തെപ്പറ്റിയുളള പ്രബന്ധം രണ്ടാമത്തെ എം.ഫിലിനായി എഴുതിയതാണ്‌. ഇപ്പോൾ ആസ്‌ത്രേലിയയിലെ മെൽബൺ സർവകലാശാലയിൽ സേജസ്‌ വിഭാഗത്തിൽ റിസർച്ച്‌ ഫെല്ലോ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited