Sep 22 00:00:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചന്ദ്രശേഖർ നാരായണൻ

ചന്ദ്രശേഖർ നാരായണൻ

1969 ഡിസംബർ 30-ന്‌ തൃശൂർ ജില്ലയിലെ അരിമ്പൂരിൽ ജനിച്ചു. അച്‌ഛൻഃ നാരായണൻ നായർ. അമ്മഃ കല്യാണിയമ്മ. സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദം. മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. പത്രപ്രവർത്തനത്തിലും നിയമത്തിലും ബിരുദം. അധ്യാപകനായും പത്രപ്രവർത്തകനായും ജോലി ചെയ്‌തിട്ടുണ്ട്‌. ദീപിക ദിനപത്രത്തിൽ ന്യൂസ്‌ ഫോട്ടോഗ്രാഫറുമായിരുന്നു. ആദ്യ കഥാസമാഹാരം ബഹുമാനപ്പെട്ട കോടതി മുമ്പാകെ.

ഇപ്പോൾ തൃശൂർ ജില്ലാ കോടതിയിൽ അഭിഭാഷകൻ.

ഭാര്യഃ സുമ. മകൾഃ ലക്ഷ്‌മി


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited