Sep 22 09:18:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജേഷ്‌ ജയരാമൻ

രാജേഷ്‌ ജയരാമൻ

1974 ജൂലൈ 17-ന്‌ എറണാകുളത്ത്‌ ജനിച്ചു. പൂമരതണലിൽ, കൊറ്റി, മീഡിയ എന്നീ കഥാസമാഹാരങ്ങളും ചിത്രശലഭമായി മാറിയ എന്റെ ജീവിതത്തിൽനിന്ന്‌ എന്ന നോവലെറ്റ്‌ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മികച്ച കഥയ്‌ക്കുളള വൈക്കം മുഹമ്മദ്‌ ബഷീർ, തപസ്യ പുരസ്‌കാരങ്ങൾ. പത്രപ്രവർത്തകനായി ജോലി നോക്കുന്നു. ഇന്ത്യൻ പനോരമയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ‘അച്ചുവിന്റെ അമ്മ’ എന്ന ചലച്ചിത്രത്തിന്റെ കഥയെഴുതി. സിനിമകൾക്കും ടെലിവിഷൻ പരമ്പരകൾക്കും കഥകൾ രചിക്കുന്നു. ഇത്‌ ആദ്യ നോവലാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited