Sep 19 18:43:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ആങ്ങ്‌ സ്വീ ചായ്‌

ഡോ.ആങ്ങ്‌ സ്വീ ചായ്‌

ജനനവും ബാല്യവും മലേഷ്യയിലെ പെനാംഗ്‌ പ്രവിശ്യയിൽ. വിദ്യാഭ്യാസം സിംഗപ്പൂരിൽ. 1977 മുതൽ ഭർത്താവ്‌ ഫ്രാൻസിസിനോടൊപ്പം ബ്രിട്ടനിൽ പ്രവാസി ജീവിതം. ഒക്കുപ്പേഷനൽ മെഡിസിനിൽ മാസ്‌റ്റേഴ്‌സ്‌, റോയൽ കോളജ്‌ ഓഫ്‌ സർജൻസ്‌ ഫെലോ. ഇപ്പോൾ ബ്രിട്ടനിൽ സെന്റ്‌ ബെർത്തലോമ്യോ ആന്റ്‌ റോയൽ ലണ്ടൻ ഹോസ്‌പിറ്റലിൽ, ആശുപത്രിയുടെ നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്രത്തിലെ ഒരേയൊരു വനിതാ ഓർതോപീഡിക്‌ കൺസൽട്ടന്റ്‌. ഭർത്താവ്‌ ഫ്രാൻസിസ്‌ കൂവിനും ചില അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം മെഡിക്കൽ എയ്‌ഡ്‌ ഫലസ്‌തീൻ രൂപീകരിച്ചു. 1987-ൽ യാസർ അറഫാത്ത്‌ ‘സ്‌റ്റാർ ഓഫ്‌ ഫലസ്‌തീൻ’ ബഹുമതി നൽകി ആദരിച്ചു. ‘ഫീൽഡ്‌ മാന്വൽ ഇൻ വാർഡ്‌ സർജറി’, യുദ്ധമുഖത്തെ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വൈദ്യപരിശീലകർക്കുവേണ്ടി എഴുതിയ ഗ്രന്ഥമാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited