Sep 22 13:19:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അബ്‌ദുല്ല മണിമ

 


അബ്‌ദുല്ല മണിമ

സ്വദേശം വെളളമുണ്ട, വയനാട്‌. കോഴിക്കോട്‌ മെഡിക്കൽ കോളജിനോടനുബന്ധിച്ചുളള ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പാലിയേറ്റീവ്‌ മെഡിസിനിൽ ജോലി ചെയ്യുന്നു. സാക്ഷ്യം (ലേഖനസമാഹാരം), സഹയാത്ര (ഡോ.ഷീലാ കാസിഡിയുടെ ‘ഷെയറിംഗ്‌ ഡാർക്‌നസ്‌’ എന്ന ഗ്രന്ഥത്തിന്റെ വിവർത്തനം) എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited