Nov 16 17:28:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. ചിത്തരഞ്ഞ്‌ജൻ

വി. ചിത്തരഞ്ഞ്‌ജൻ

1945 ജൂൺ 14-ന്‌ തിരുവനന്തപുരം ജില്ലയിലെ വെളളറടയിൽ ജനിച്ചു. അച്‌ഛൻ ആര്യാപ്പളളി വേലുപ്പിളള. അമ്മ സരസ്വതിയമ്മ. തൃശൂർ കോർപറേഷനിൽ അസിസ്‌റ്റന്റ്‌, സീനിയർ സൂപ്രണ്ട്‌ എന്നീ നിലകളിൽ പ്രവർത്തിച്ച്‌ 2000-ൽ ഔദ്യോഗികപദവിയിൽനിന്ന്‌ വിരമിച്ചു. ഹിപ്‌നോട്ടിസം, എൻ.എൽ.പി., യോഗ, പ്രകൃതിചികിത്സ, അക്യുപങ്ങ്‌ചർ എന്നിവയിൽ പരിശീലനം നേടുകയും പല സെമിനാറുകളും ശില്‌പശാലകളും നടത്തിവരികയും ചെയ്യുന്നു. ചാതുര്യത്തിന്റെ താക്കോൽ മറ്റൊരു എൻ.എൽ.പി. രചനയാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited