Nov 22 16:21:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആൽബേർ കാമു

 

By the same author


ആൽബേർ കാമു

അൾജിയേഴ്‌സിലെ കോൺസ്‌റ്റാൻടൈൻ പ്രവിശ്യയിൽ 1913 നവംബർ 7-​‍ാം തീയതിയായിരുന്നു ആൽബേർകാമുവിന്റെ ജനനം. 1918-ൽ ബെൽകോർട്ടിലെ ഒരു പ്രൈമറി സ്‌കൂളിലാണ്‌ പ്രാഥമിക വിദ്യാഭ്യാസമാരംഭിച്ചത്‌. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ 1930-ൽ അവൻ ആർന്ദ്രേജിദിന്റെയും മോൺദർലാന്റിന്റെയും മൽറോയുടെയും കൃതികൾ വായിക്കാൻ തുടങ്ങിയിരുന്നു. 1939-ൽ കാമു രണ്ട്‌ ഉപന്യാസ സമാഹാരങ്ങൾ പുറത്തിറക്കി. തുടർന്ന്‌ അനേകം നോവലുകളും, നിരൂപണങ്ങളും, രാഷ്‌ട്രീയലേഖനങ്ങളും എഴുതി. 1957-ൽ നാൽപത്തി നാലാം വയസ്സിൽ സ്വീഡിഷ്‌ അക്കാദമി കാമുവിന്‌ സാഹിത്യത്തിനുളള നോബൽ പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി. 1960 ജനുവരി 4-​‍ാം തീയതി സെൻസിനും പാരീസിനുമിടയിൽ സംഭവിച്ച അപകടത്തിൽ മരണപ്പെട്ടു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited