Jun 20 06:35:48 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രദീപ്‌ നായർ

 

By the same author


പ്രദീപ്‌ നായർ

കോട്ടയം ജില്ലയിലെ ഒളശ്ശയിൽ ജനിച്ചു. കോട്ടയം സി.എം.എസ്‌ കോളജ്‌, കേരളാ പ്രസ്‌ അക്കാദമി, പൂനെ ഫിലിം ആന്റ്‌ ടി.വി. ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1997 മുതൽ ഡോക്യുമെന്ററി, ഹ്രസ്വചിത്രരംഗത്ത്‌ പ്രവർത്തിക്കുന്നു. പതിനഞ്ചോളം ഡോക്യുമെന്ററികളും കോർപ്പറേറ്റ്‌ ചിത്രങ്ങളും സംവിധാനം ചെയ്‌തിട്ടുണ്ട്‌. മാൻ വേഴ്‌സസ്‌ നേച്ചർ; ദ്‌ സ്‌ട്രഗ്‌ൾ എറ്റേണൽ, ഇന്ത്യയിലെ ആദ്യ നിയോറിയലിസ്‌റ്റിക്‌ ചലച്ചിത്രം ന്യൂസ്‌പേപ്പർ ബോയിയുടെ സംവിധായകൻ പി.രാമദാസിന്റെ ചലച്ചിത്രാന്വേഷണങ്ങൾ കണ്ടെത്തുന്ന എ നിയോറിയലിസ്‌റ്റിക്‌ ഡ്രീം, മഹാരാഷ്‌ട്രയിലെ സ്വതന്ത്രതൊഴിലാളി പ്രസ്ഥാനങ്ങളുടെ സമരപാതയെക്കുറിച്ചുളള വെൻ ദ്‌ ലേബർ ലേബേഴ്‌സ്‌ എന്നീ ചിത്രങ്ങൾ ദേശീയ രാജ്യാന്തര ചലച്ചിത്രമേളകളിൽ മത്സരവിഭാഗങ്ങളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഒരിടം ആദ്യ കഥാചിത്രം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited