Nov 18 03:15:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കമൽ

കമൽ

കൊടുങ്ങല്ലൂരിലെ മതിലകത്ത്‌ കണ്ടകത്ത്‌ വീട്ടിൽ അബ്‌ദുൽ മജീദിന്റെയും, സുലൈഖയുടെയും മൂത്തമകനായി 1958 ൽ ജനനം. മതിലകം സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂളിലും ഇരിഞ്ഞാലക്കുട ക്രൈസ്‌റ്റ്‌ കോളേജിലും വിദ്യാഭ്യാസം. 1979-ൽ അമ്മാവനായ പടിയൻ സംവിധാനം ചെയ്‌ത ‘ത്രാസം’ എന്ന ചിത്രത്തിന്‌ കഥയെഴുതിക്കൊണ്ടായിരുന്നു സിനിമയിൽ തുടക്കം.

പിന്നീട്‌ പി.എൻ.മേനോൻ, സേതുമാധവൻ, ഭരതൻ തുടങ്ങിയ സംവിധായകരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു. 1986-ൽ ‘മിഴിനീർപൂവുകൾ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്‌തു. പിന്നീട്‌ ശ്രദ്ധേയമായ മുപ്പത്തിമൂന്നോളം ചിത്രങ്ങൾ സംവിധാനം ചെയ്‌തു. 1991ൽ ഉളളടക്കത്തിലൂടെ മികച്ച സംവിധായകനും, 2001-ൽ മേഘമൽഹാറിലൂടെ മികച്ച തിരക്കഥാകൃത്തിനുമുളള സംസ്ഥാന അവർഡ്‌ നേടി.

ഭാര്യ ഃ സബൂറ. മക്കൾഃ ജനൂസ്‌ മുഹമ്മദ്‌, ഹന്ന


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited