Sep 26 12:06:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.സി. ജോൺ

ടി.സി. ജോൺ

1948-ൽ എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ ജനനം. കുടിയേറ്റ കൃഷിക്കാരനായി വയനാട്ടിൽ എത്തി. മൂലങ്കാവ്‌ ഗവ. ഹൈസ്‌കൂൾ, സുൽത്താൻ ബത്തേരി സർവജന ഹൈസ്‌കൂൾ, സുൽത്താൻബത്തേരി സെന്റ്‌ മേരീസ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. നെല്ല്‌, തേക്ക്‌, കുട്ടായി, പൂജഗദ്ദിക, വയനാടിനെപ്പറ്റി, ഓർമ്മിക്കാൻ ഒരു ദുഃഖം തുടങ്ങിയവയാണ്‌ കൃതികൾ. അബുദാബി മലയാളി സമാജം അവാർഡ്‌, എസ്‌.കെ. പൊറ്റെക്കാട്ട്‌ സ്‌മാരക അവാർഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited