Sep 24 06:53:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.എസ്‌. റാം

എം.എസ്‌. റാം

1920-ൽ ജനനം. സ്‌കൂൾ വിദ്യാഭ്യാസം മലേഷ്യയിൽ. അണ്ണാമലെ സർവ്വകലാശാലയിൽനിന്ന്‌ ചരിത്രത്തിലും രാഷ്‌ട്രമീമാംസയിലും ബിരുദാനന്തര ബിരുദം. 1949-ൽ ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവ്വീസിൽ ഉദ്യോഗസ്ഥനായി പ്രവേശിച്ച ഇദ്ദേഹം കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നിരവധി പ്രധാന പദവികളിൽ ജോലി ചെയ്‌തിട്ടുണ്ട്‌. വേൾഡ്‌ ബാങ്കിന്റെ പ്രൊഫഷണൽ സ്‌റ്റാഫ്‌, വാഷിങ്ങ്‌ടൺ ഡി സിയിലെ ഇന്ത്യാ സപ്ലെമിഷൻ ഡയറക്‌ടർ ജനറൽ എന്നീ നിലകളിലും പ്രവർത്തിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited