Nov 16 03:05:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അരവിന്ദ്‌ ഗുപ്‌ത

അരവിന്ദ്‌ ഗുപ്‌ത

ഐ.ഐ.റ്റി. കാൺപൂരിൽനിന്നും എഞ്ചിനീയറിങ്ങ്‌ ബിരുദം. സയൻസ്‌ ആക്‌ടിവിറ്റികളുമായി ബന്ധപ്പെട്ട്‌ 11 പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. 80-ലധികം പുസ്‌തകങ്ങളുടെ വിവർത്തനവും 82 സിനിമകളും ചെയ്‌തിട്ടുണ്ട്‌. മാച്ച്‌ സ്‌റ്റിക്‌ മോഡൽസ്‌ &അദർ സയൻസ്‌ എക്‌സ്‌പെരിമെന്റ്‌സ്‌ എന്ന ആദ്യ പുസ്‌തകം 12 ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കുട്ടികൾക്കിടയിൽ ശാസ്‌ത്രം പ്രചരിപ്പിച്ചതിന്‌ ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ ഐ.യു.സി.എ.എ യുടെ ചിൽഡ്രൻസ്‌ സയൻസ്‌ സെന്ററിൽ പ്രവർത്തിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited