Sep 20 13:10:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ജോസ്‌ കെ. മാനുവൽ

ഡോ. ജോസ്‌ കെ. മാനുവൽ

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ജനിച്ചു. അച്‌ഛൻ ജോയി ജോസഫ്‌. അമ്മ മേരി ജോയി. കുറവിലങ്ങാട്‌ ദേവമാതാ കോളജിൽനിന്ന്‌ ബിരുദവും മദിരാശി സർവ്വകലാശാലയിൽനിന്ന്‌ ബിരുദാനന്തര ബിരുദവും എം.ഫിൽ.ബിരുദവും പി.എച്ച്‌.ഡി.യും നേടി. മലയാളഭാഷയും സാഹിത്യവും, മറുപക്ഷ കഥകൾ (എഡിറ്റർ) എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു. പാലാ സെന്റ്‌ തോമസ്‌ കോളജിൽ അധ്യാപകനായിരുന്നു. സിനിമയെക്കുറിച്ചുളള തുടർഗവേഷണത്തിന്‌ എം.ജി.സർവകലാശാലയിൽനിന്നും പോസ്‌റ്റ്‌ ഡോക്‌ടറൽ ഫെല്ലോഷിപ്പ്‌ ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited