Nov 13 21:28:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗോവിന്ദൻ രാവണീശ്വരം

ഗോവിന്ദൻ രാവണീശ്വരം

1968 മാർച്ച്‌ 20-ന്‌ കാസർഗോഡ്‌ ജില്ലയിലെ രാവണീശ്വരത്ത്‌ ജനിച്ചു. അച്‌ഛൻ പാടിയിൽ കണ്ണൻ, അമ്മ കുഞ്ഞാത, കേരള സർവകലാശാലയിൽനിന്നും ചരിത്രത്തിൽ ബിരുദാനന്തരബിരുദം. ചെറുകഥയ്‌ക്ക്‌, 1995-ലെ സുരേന്ദ്രൻ സ്‌മാരക പുരസ്‌കാരം, 1997-ലെ പി.കെ.ബാലകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം, 1997-ലെ ഗായത്രി അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും മലയാളത്തിലും കഥകൾ എഴുതുന്നു. ഇപ്പോൾ കാഞ്ഞങ്ങാട്‌ റവന്യൂ ഡിവിഷണൽ ഓഫീസിൽ ഉദ്യോഗസ്ഥൻ.

ഭാര്യഃ സി.ബി. ഷീജ. മകൻഃ അഭിജിത്ത്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited