Sep 23 02:54:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശരൺകുമാർ ലിംബാളെ

 

By the same author


ശരൺകുമാർ ലിംബാളെ

1956 ജൂണിൽ മഹാരാഷ്‌ട്രയിലെ ഷോലാപൂർ ജില്ലയിൽ ഹന്നൂർ എന്ന ഗ്രാമത്തിൽ ജനനം. ബിരുദാനന്തരബിരുദവും പി.എച്ച്‌.ഡിയും പൂർത്തിയാക്കി. കവിത, നോവൽ, ചെറുകഥ, സാഹിത്യവിമർശനം, ആത്മകഥ എന്നീ ശാഖകളിലായി 22 സ്വതന്ത്ര കൃതികൾ പ്രസിദ്ധീകരിച്ചു. മഹാരാഷ്‌ട്ര സംസ്ഥാനപുരസ്‌കാരം, ഫണിശ്വർനാഥ്‌ രേണു പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ നാസിക്കിലെ യശ്വന്തറാവു ചവാൻ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പൂണെ മേഖലാ ഡയറക്‌ടർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited