Nov 13 23:17:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബെന്നി കുര്യൻ

ബെന്നി കുര്യൻ

എറണാകുളം ജില്ലയിലെ കിഴുമുറിയിൽ വീട്ടാൽ കുരിയന്റെയും മറിയക്കുട്ടിയുടെയും മകൻ. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്നും കൊമേഴ്‌സിൽ മാസ്‌റ്റർ ബിരുദം. യൂണിവേഴ്‌സിറ്റിതലത്തിലും സംസ്ഥാനതലത്തിലും കഥാരചനയ്‌ക്ക്‌ സമ്മാനാർഹനായിട്ടുണ്ട്‌. ആറോളം മലയാള സിനിമകളിലും നിരവധി ടെലിചിത്രങ്ങടളിലും സഹസംവിധായകനായി പ്രവർത്തിച്ചു. രണ്ടു ടെലിചിത്രങ്ങളും രണ്ടു ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്‌. പിന്നീട്‌ അറേബ്യയിൽ കുറച്ചുകാലം ജോലി നോക്കി. മടങ്ങിവന്ന്‌ കൃഷിയും പ്രകൃതിപഠനവുമായി പശ്ചിമഘട്ടത്തിലെ പലയിടങ്ങളിലും ജീവിച്ചു. ആനുകാലികങ്ങളിൽ കഥകളും പഠനങ്ങളും എഴുതാറുണ്ട്‌. ഇപ്പോൾ പശ്ചിമഘട്ടത്തിലേക്ക്‌ പ്രകൃതിപഠനയാത്രകൾ സംഘടിപ്പിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited