Nov 21 20:15:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.എൻ. കിഷോർകുമാർ

പി.എൻ. കിഷോർകുമാർ

1964-ൽ തൃശൂർ ജില്ലയിലെ കണ്ടശ്ശംകടവിൽ ജനനം. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾതന്നെ ജനകീയ സാംസ്‌കാരികവേദിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം സാംസ്‌കാരികവേദി പ്രവർത്തനങ്ങളിൽ സജീവമായി. 1989 മുതൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ മദ്യ വ്യവസായമേഖലയിൽ ജോലി ചെയ്‌തു. ഇപ്പോൾ ഹൗസ്‌ പെയിന്ററാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited