Nov 21 03:31:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോമസ്‌ ചക്യത്ത്‌

 


തോമസ്‌ ചക്യത്ത്‌

1947-ൽ എറണാകുളത്തിനടുത്ത്‌ വരാപ്പുഴയിൽ ജനിച്ചു. കെമിസ്‌ട്രിയിൽ ബിരുദവും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും. കേരളത്തിലും ഉത്തരേന്ത്യയിലും അദ്ധ്യാപനം. 1974 മുതൽ ജർമ്മനിയിൽ. ലിംഗ്വിസ്‌റ്റിക്‌സ്‌, ലിറ്ററേച്ചർ പഠനം. തുടർന്ന്‌ അധ്യാപനം. 1979-ൽ ഒരു ഇന്റർനാഷണൽ കെമിക്കൽ കമ്പനിയിലെ സ്‌റ്റാഫായി. കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിലേറെയായി പല വിദേശമാധ്യമങ്ങളിലും എഴുതി വരുന്നു. മലയാളത്തിൽനിന്നു ജർമ്മനിലേക്കും ജർമ്മനിൽനിന്നു മലയാളത്തിലേക്കും ഇംഗ്ലീഷിൽനിന്നു ജർമ്മനിലേക്കും വിവർത്തനങ്ങൾ നടത്തിയിട്ടുണ്ട്‌. ജർമ്മൻ ഗവൺമെന്റിന്റെ സഹായത്തോടെ ജർമ്മൻകാർക്ക്‌ മലയാളം പഠിക്കാനായി ഗ്രന്ഥം രചിച്ചിട്ടുണ്ട്‌. ഇപ്പോൾ ജർമ്മനിയിലെ കൊളോണിൽ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited