Nov 15 02:56:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. കമറുദ്ദീൻ

 


എം. കമറുദ്ദീൻ

തൃശൂർ ജില്ലയിൽ വടക്കേക്കാട്‌ സ്വദേശി. ചെറുനോവലുകളുടെ സമാഹാരമായ പഞ്ചസാരയുടെ ഉപമയും ഹൃദ്രോഗത്തെക്കുറിച്ചുളള പുസ്‌തകവും ഒരു ശാസ്‌ത്രലേഖന സമാഹാരവും കൃതികൾ. മനഃ-ശരീരബന്ധത്തെക്കുറിച്ചും പാശ്ചാത്യ സംഗീതചരിത്രത്തെക്കുറിച്ചുമുളള പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. നാടകങ്ങൾക്ക്‌ ജി. ശങ്കരപ്പിളള സ്‌മാരക അവാർഡും (2001) ഇടശ്ശേരി അവാർഡും (2003) ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited