Sep 23 17:57:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എൻ. സതി

 

By the same author


ഡോ. എൻ. സതി

1964 മുതൽ ശിശുരോഗവിദഗ്‌ദ്ധയായി കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ശിശുരോഗവകുപ്പു മേധാവിയായി 1970-72 വരെ ആലപ്പുഴ മെഡിക്കൽ കോളേജിലും 1984-‘85 വരെ തൃശൂർ മെഡിക്കൽ കോളജിലും 1989-’94 വരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും ജോലി ചെയ്‌തു. ഗവ. സർവീസിൽനിന്നു വിരമിച്ചശേഷം 1994 മുതൽ തിരുവനന്തപുരത്ത്‌ ജി.ജി. ഹോസ്‌പിറ്റലിൽ ശിശു ചികിത്സാവിഭാഗം മേധാവിയായി സേവനമനുഷ്‌ഠിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited