Sep 22 13:30:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. സി.എൽ. ഗാർഗ്‌

ഡോ. സി.എൽ. ഗാർഗ്‌

1940 ആഗസ്‌റ്റ്‌ 15-ന്‌ ജനിച്ചു. ഭൗതികശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദവും പി.എച്ച്‌.ഡിയും. പ്രതിരോധ മന്ത്രാലയത്തിൽനിന്ന്‌ 2000-ൽ ജോയിന്റ്‌ ഡയറക്‌ടറായി (സീനിയർ സയന്റിസ്‌റ്റ്‌) വിരമിച്ചു. ഒരു ഡസനിലധികം പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രഥമ ഇന്ദിരാഗാന്ധി രാജ്‌ ഭാഷാ അവാർഡ്‌, കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുളള ദേശീയ സമിതിയുടെ അവാർഡായ ‘ബെസ്‌റ്റ്‌ സയൻസ്‌ റൈറ്റർ അവാർഡ്‌’ എന്നിവയടക്കം നിരവധി അവാർഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited