Nov 16 06:45:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.പി. രാമനുണ്ണി

കെ.പി. രാമനുണ്ണി

1955-ൽ പൊന്നാനിയിൽ ജനിച്ചു.

അമ്മ ഃ കരുമത്തിൽ പുത്തൻവീട്ടിൽ ജാനകി അമ്മ.

അച്‌ഛൻ ഃ പട്ടാറമ്പിൽ ദാമോദരൻനായർ.

ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം.

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയിൽ അസിസ്‌റ്റന്റ്‌ മാനേജരായിരുന്നു.

വിധാതാവിന്റെ ചിരി (ചെറുകഥാസമാഹാരം) ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിഷത്തിന്റെ പുരസ്‌കാരം, സൂഫി പറഞ്ഞ കഥ (നോവൽ) യ്‌ക്ക്‌ ഇടശ്ശേരി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും. മുഖലക്ഷണം എന്ന ചെറുകഥയ്‌ക്ക്‌ 1994-ലെ ഏറ്റവും നല്ല കഥയ്‌ക്കുളള വി.പി. ശിവകുമാർ സ്‌മാരക കേളി അവാർഡ്‌. വേണ്ടപ്പെട്ടവന്റെ കുരിശ്‌, പുരുഷവിലാപം, ജാതി ചോദിക്കുക (ചെറുകഥാ സമാഹാരങ്ങൾ), ചരമവാർഷികം (നോവൽ) എന്നിവ ഇതര കൃതികൾ.

ഭാര്യ ഃ രാജി. മകൾ ഃ ശ്രീദേവി.

വിലാസം

കരുമത്തിൽ പുത്തൻവീട്‌

പി.ഒ. പെരുമണ്ണ

കോഴിക്കോട്‌ 673026


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited