Nov 14 04:49:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വത്സൻ അഞ്ചാംപീടിക

വത്സൻ അഞ്ചാംപീടിക

കണ്ണൂർ ജില്ലയിലെ അഞ്ചാംപീടികയിൽ ജനിച്ചു. കല്ല്യാശ്ശേരി ഗവൺമെന്റ്‌ ഹൈസ്‌കൂൾ, സർ സയ്‌ദ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കലിക്കറ്റ്‌ സർവകലാശാലയിൽനിന്ന്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. സഹകരണവകുപ്പിൽ ഉദ്യോഗസ്ഥൻ. പ്രസിദ്ധീകൃതമായ കൃതിഃ മാന്ത്രികച്ചെണ്ട. ഡൽഹി ജനസംസ്‌കൃതിയുടെ ചെറുകാട്‌ സ്‌മാരക കഥാഅവാർഡ്‌, സദ്‌ഭാവനാ കലാസാഹിതി കഥാപുരസ്‌കാരം, ഇ.പി. സുഷമ സ്‌മാരക കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited