Sep 20 01:41:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ടി.സതീശൻ

കെ.ടി.സതീശൻ

1970-ൽ പൊന്നാനിയിൽ ജനിച്ചു. പൊന്നാനി എ.വി. സ്‌കൂളിലും പട്ടാമ്പി സംസ്‌കൃത കോളജിലും വിദ്യാഭ്യാസം. മദിരാശിയിലും സൗരാഷ്‌ട്രയിലും കുറച്ചുകാലം വ്യാപാരിയുടെ കണക്കെഴുത്തുകാരനായി. കോട്ടയത്ത്‌ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഇന്ത്യാ പ്രസ്സിൽ അല്‌പകാലം ജോലിചെയ്‌തു. ഇപ്പോൾ പൊന്നാനിയിൽ താമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited