Sep 20 12:00:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ആർ. പരമേശ്വരൻ

സി.ആർ. പരമേശ്വരൻ

1950 ആഗസ്‌ടിൽ ചാലക്കുടിക്കടുത്ത്‌ മേലൂരിൽ ജനിച്ചു. കാലടി, ഇരിങ്ങാലക്കുട, ആഗ്ര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷിൽ എം.എ. ഇന്ത്യൻ എയർഫോഴ്‌സിൽ അദ്ധ്യാപകനായിരിക്കെ അദ്ധ്യാപനത്തിൽ ബിരുദവും ഹൈദരാബാദ്‌ സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇംഗ്ലീഷിൽനിന്ന്‌ ഇംഗ്ലീഷ്‌ അദ്ധ്യാപനത്തിൽ യോഗ്യതാപത്രവും നേടി. ഡൽഹി, ബെൽഗം, ബാംഗ്ലൂർ, എറണാകുളം എന്നിവിടങ്ങളിൽ വ്യത്യസ്‌തജോലികൾ. ഇപ്പോൾ തൃശൂർ ഇൻകംടാക്‌സ്‌ ഓഫിസിൽ ഉദ്യോഗസ്‌ഥൻ. 1969-ലും ‘70-ലും കേരള സർവകലാശാല നടത്തിയ കവിതാമത്സരങ്ങളിൽ ഒന്നാം സമ്മാനം. 1971-ലെ മാതൃഭൂമിയുടെ കവിതാ, നാടക മത്സരങ്ങളിൽ ഒന്നാം സമ്മാനം. ആദ്യനോവലായ പ്രകൃതിനിയമം 1989-ലെ കേരള സാഷിത്യ അക്കാദമി അവാർഡ്‌ നേടി. വിപൽസന്ദേശങ്ങൾ (1989), അസഹിഷ്‌ണുതയുടെ ആവശ്യം (1999) എന്നി ലേഖനസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.

ഭാര്യ ഃ വൃന്ദ. മകൻ ഃ അപ്പു.

വിലാസം

പാസ്സിങ്ങ്‌ഷോ

ഗാന്ധിനഗർ, കൂർക്കഞ്ചേരി

തൃശൂർ 680007


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited