Sep 24 13:33:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. രാമൻനായർ

 


ആർ. രാമൻനായർ

1955-ൽ കന്യാകുമാരി ജില്ലയിൽ കീഴ്‌കുളം ഗ്രാമത്തിൽ ജനിച്ചു. ഇൻഫർമേഷൻ സയൻസിൽ പി.എച്ച്‌.ഡി തലശ്ശേരി ഗവൺമെന്റ്‌ ബ്രണ്ണൻ കോളജിലും തിരുവനന്തപുരം ഗവൺമെന്റ്‌ വിമൻസ്‌ കോളജിലും കേരള കാർഷിക സർവ്വകലാശാലയിലും ലൈബ്രേറിയനായിരുന്നു. ഖലീൽ ജിബ്രാന്റെ നാസ്‌തികനായ ഖലീൽ, അലഞ്ഞു തിരിയുന്നവർ, ആദ്യാനുരാഗം, പ്രവാചകൻ, ഹെർമൻ ഹെസ്സെയുടെ പുല്ലാങ്കുഴൽ സ്വപ്‌നം, ഗെർട്രൂഡിന്‌ സ്‌നേഹപൂർവ്വം എന്നിവയാണ്‌ പ്രധാന വിവർത്തനങ്ങൾ. ഗ്രന്ഥാലയ ശാസ്‌ത്രം, വിവരസാങ്കേതികവിദ്യ എന്നീ വിഷയങ്ങളിൽ പതിനഞ്ച്‌ ഇംഗ്ലീഷ്‌ പുസ്‌തകങ്ങളും നൂറോളം ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited