Sep 19 02:51:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. ബാബുസേനൻ

വി. ബാബുസേനൻ

1935-ൽ തിരുവനന്തപുരത്ത്‌ ജനനം. ഊർജ്ജതന്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടി. 1990-ൽ റിസർവ്വ്‌ ബാങ്കിന്റെ ചെന്നൈ ശാഖയിൽനിന്ന്‌ കറൻസി ഓഫീസറായി വിരമിച്ചു. 2002-ൽ പ്രസിദ്ധീകരിച്ച പ്രഥമ ഗ്രന്ഥമായ ‘ബർട്രൻഡ്‌ റസ്സൽ’ എന്ന ജീവചരിത്രഗ്രന്ഥത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പി.കെ. പരമേശ്വരൻനായർ സ്‌മാരക പുരസ്‌കാരം എന്നിവ ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited