Sep 23 05:44:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.കെ. വാരിയർ

കെ.കെ. വാരിയർ

1934-ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ജനിച്ചു. വിവിധ സ്‌കൂളുകളിൽ ചിത്രകലാ അദ്ധ്യാപകനായിരുന്നു. ഒട്ടേറെ ക്ഷേത്രങ്ങളിൽ ചുമർചിത്രങ്ങൾ രചിച്ചിട്ടുണ്ട്‌. കേരള ലളിതകലാ അക്കാദമി, ദൽഹി കൾച്ചറൽ സെന്റർ തുടങ്ങിയവയുടേതുൾപ്പെടെ നിരവധി അവാർഡുകളും പുരസ്‌കാരങ്ങളും ലഭിച്ചു. ആറൻമുള വാസ്‌തുവിദ്യാഗുരുകുലത്തിൽ സന്ദർശക അദ്ധ്യാപകനും കൊച്ചി രവിപുരം ഇന്ത്യൻ സ്‌കൂൾ ഓഫ്‌ ആർട്‌സിന്റെ ഡയറക്‌ടറും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited