Sep 25 13:03:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ശ്രീധരൻ നായർ

 

By the same author


കെ. ശ്രീധരൻ നായർ

1914 ജനുവരിയിൽ തെക്കൻ തിരുവിതാംകൂറിൽ ജനിച്ചു. ഹൈസ്‌കൂൾ-കോളജ്‌ വിദ്യാഭ്യാസം തമിഴ്‌നാട്ടിൽ. രണ്ടാം ലോക മഹായുദ്ധകാലത്ത്‌ പ്രതിരോധവകുപ്പിലും ഏകദേശം മൂന്നുവർഷം ഇറാനിലെ എണ്ണക്കമ്പനിയിലും കെമിസ്‌റ്റായി സേവനമനുഷ്‌ഠിച്ചു. രണ്ടുവർഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിൽ കെമിസ്‌ട്രി അദ്ധ്യാപകനായും ജോലി ചെയ്‌തു. തമിഴ്‌ ഭാഷാപരിജ്ഞാനം വളരെ ചെറുപ്പത്തിലെ നേടിയിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited