Nov 13 23:18:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.വി. തിക്കുറിശ്ശി

 

By the same author


കെ.വി. തിക്കുറിശ്ശി

1933 ജനുവരി 13-ന്‌ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശിയിൽ ജനിച്ചു. യഥാർത്ഥ പേര്‌ വി.വി. കൃഷ്‌ണവർമ്മൻനായർ. ഹൈസ്‌കൂൾ അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചു. കേരള സാഹിത്യ അക്കാദമി, കേരള സംഗീതനാടക അക്കാദമി, കേരളകലാമണ്ഡലം എന്നിവയിൽ അംഗമായിരുന്നു. ഭക്രാനംഗൽ എന്ന കവിതാസമാഹാരത്തിന്‌ കേന്ദ്ര ഗവൺമെന്റിന്റെ അവാർഡ്‌ (1960) ലഭിച്ചു. ഖണ്ഡകാവ്യം, കവിതാസമാഹാരം, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിൽ പത്തോളം കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited