Nov 20 19:40:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. ടി.ജെ.ചന്ദ്രചൂഡൻ

പ്രൊഫ. ടി.ജെ.ചന്ദ്രചൂഡൻ

1940 ഏപ്രിൽ 20-ന്‌ തിരുവനന്തപുരത്ത്‌ ജനനം. കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ബി.എ.യും എം.എ.യും ഒന്നാം റാങ്കോടെ പാസായി. 1960 കളിൽ കെ.ബാലകൃഷ്‌ണന്റെ കൗമുദി വാരികയുടെ സഹപത്രാധിപരായി. 1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. മാർക്‌സിസം എന്നാൽ എന്ത്‌?, രാഷ്‌ട്രതന്ത്രം, ഫ്രഞ്ച്‌വിപ്ലവം, അഭിജാതനായ ടി.കെ., വിപ്ലവത്തിന്റെ മുൾപാതയിലൂടെ നടന്നവർ എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. 1999 മുതൽ ആർ.എസ്‌.പി. സംസ്ഥാന കമ്മിറ്റി സെക്രട്ടറി, 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപർ, കെ.ബാലകൃഷ്‌ണൻ സ്‌മാരകസമിതി ഉപാദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited