Nov 22 02:31:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൽഫ്രഡ്‌ യല്‌നക്‌

എൽഫ്രഡ്‌ യല്‌നക്‌

2004-ലെ സാഹിത്യത്തിനുളള നോബൽ സമ്മാനം നേടിയ ഓസ്‌ട്രിയൻ നോവലിസ്‌റ്റും കവിയും നാടകകൃത്തും. 1946 ഒക്‌ടോബർ 20-ന്‌ ഓസ്‌ട്രിയയിലെ മെർസുസ്ലാഗിൽ ജനിച്ചു. വിയന്നയിൽ വളർന്നു. സംഗീതവും നാടകവും കലാചരിത്രവും പഠിച്ചു. 1974 മുതൽ 1991 വരെ ഓസ്‌ട്രിയൻ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി അംഗമായിരുന്നു. പിയാനോ ടീച്ചർ, വിമെൻ ആസ്‌ ലവേഴ്‌സ്‌, വണ്ടർഫുൾ ടൈംസ്‌, ലസ്‌റ്റ്‌ എന്നിവയാണ്‌ പ്രധാന കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited