Nov 17 00:14:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചന്ദ്രമതി

 

By the same author


ചന്ദ്രമതി

അച്ഛൻഃ വി. ഭാസ്‌കരൻനായർ. അമ്മഃ തങ്കം

ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ (ഫസ്‌റ്റ്‌ക്ലാസ്‌), പി.എച്ച്‌.ഡി., ഓൾ സെയ്‌ന്റ്‌സ്‌ കോളജിൽ ഇംഗ്ലീഷ്‌ അദ്ധ്യാപിക.

സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യത്തിന്റെ എക്‌സിക്യൂട്ടീവ്‌ എഡിറ്ററായിരുന്നു. ബ്രിട്ടീഷ്‌ കൗൺസിൽ വിസിറ്റർഷിപ്പിൽ ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, ശ്രീലങ്ക, സിംഗപ്പൂർ, ആസ്ര്തേലിയ എന്നീ രാജ്യങ്ങളും ആംസ്‌റ്റർഡാമും സന്ദർശിച്ചു. ലണ്ടനിലെ കോമൺവെൽത്ത്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ശതാബ്‌ദി സെമിനാറിലും ആസ്ര്തേലിയയിലെ ലോകസ്‌ത്രീനാടക സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്‌.

കൃതികൾഃ ഽഛഭഉഭഉനവലെണമ റ്റപണൂണഷ

ഇലപ ധനവചമഎപ ർമനകപണ; ഇലപ ഥമടവാറ വണ ധൂഐആജമന ഞനവഎവലെ ഖനമടമഷ ശനവഎവസമാ ദേപസഎനയട; ൻപദ്ണപെ​‍െ എ​‍ൂ ശൂണഎപടദൂനമനറ അവഎപനമനറ ഇലപൂനവപഷെഽ ,

തകഴി ശിവശങ്കരപ്പിളള (വിവർത്തനം), ആര്യാവർത്തനം, ദേവിഗ്രാമം, റെയ്‌ൻഡിയർ, ദൈവം സ്വർഗത്തിൽ (കഥാസമാഹാരങ്ങൾ), മധ്യകാലമലയാളകവിത (എഡിറ്റർ).

നിരവധി ഗവേഷണ ലേഖനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുളള വിവർത്തനങ്ങളും ദേശീയഅന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്‌.

ആര്യാവർത്തനം 1995ലെ തോപ്പിൽ രവി അവാർഡ്‌ കരസ്‌ഥമാക്കി. ‘അഞ്ചാമന്റെ വരവ്‌’ എന്ന കഥയ്‌ക്ക്‌ 1997ൽ വി.പി. ശിവകുമാർ അവാർഡ്‌ ലഭിച്ചു. കഥകളുടെ ഇംഗ്ലീഷ്‌, ഹിന്ദി വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭർത്താവ്‌ഃ സി.ജി. ബാലൻ. മക്കൾഃ ദേവിപ്രിയ, ഗണേഷ്‌.

വിലാസംഃ

ഇംഗ്ലീഷ്‌ വിഭാഗം

ഓൾ സെയ്‌ന്റ്‌സ്‌ കോളജ്‌

തിരുവനന്തപുരം - 695 007.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited