Sep 25 16:45:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കൊച്ചൗസേഫ്‌ ചിറ്റിലപ്പിളളി

കൊച്ചൗസേഫ്‌ ചിറ്റിലപ്പിളളി

തൃശൂർ ജില്ലയിലെ പറപ്പൂർ ഗ്രാമത്തിൽ 1950-ൽ ജനിച്ചു. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദം. ഒരു ഇലക്‌ട്രോണിക്‌സ്‌ കമ്പനിയിലെ സൂപ്പർവൈസറായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1977-ൽ സ്വന്തമായി ഒരു വോൾട്ടേജ്‌ സ്‌റ്റെബിലൈസർ കമ്പനി ആരംഭിച്ചു. 2000-ൽ വീഗാലാൻഡ്‌ എന്ന അമ്യൂസ്‌മെന്റ്‌ പാർട്ട്‌ തുടങ്ങി വിനോദ വ്യവസായമേഖലയിലേക്ക്‌ ബിസിനസ്‌ വ്യാപിപ്പിച്ചു. ഏറ്റവും കൂടുതൽ നികുതി അടച്ചതിനുളള ഗവൺമെന്റ്‌ ഒഫ്‌ ഇന്ത്യയുടെ രാഷ്‌ട്രീയ സമ്മാൻ, ബിസിനസ്‌ ദീപിക മില്ലെനിയം ബിസിനസ്‌ മാൻ ഒഫ്‌ കേരള തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പ്രാക്‌ടിക്കൽ വിസ്‌ഡം ഇംഗ്ലീഷിലാണ്‌ ആദ്യമായി പ്രസിദ്ധീകരിച്ചത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited