Nov 19 18:53:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സീരി

സീരി

തൃപ്പൂണിത്തുറയിൽ ജനിച്ചു. 1968-ൽ കേരളത്തിലെ കൃഷിവകുപ്പിൽ കൃഷി ഇൻഫർമേഷൻ ഓഫീസറായിരിക്കെ ദൽഹിയിലെ കൃഷിമന്ത്രാലയത്തിൽ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി നിയമിതനായി. തുടർന്ന്‌ കേരള സർവകലാശാലയിൽ ജർണലിസം വകുപ്പിൽ അദ്ധ്യാപകനായും കേരള കാർഷിക സർവകലാശാലയിൽ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും ജോലി ചെയ്‌തു. 1988-ൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചു. ഇപ്പേ.ൾ മലയാള മനോരമയുടെ പ്രസിദ്ധീകരണമായ ‘കർഷകശ്രീ’യുടെ എഡിറ്റർ. 1952 മുതൽ മാതൃഭൂമി വാരികയിലും ദിനപത്രത്തിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ‘സീരി’ എന്ന തൂലികാനാമത്തിൽ നിരവധി കാർഷിക ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. പത്തിലേറെ ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited