Nov 15 17:42:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ.കെ.വി. തോമസ്‌

പ്രൊഫ.കെ.വി. തോമസ്‌

1946 മെയ്‌ 10-ന്‌ കുമ്പളങ്ങിയിൽ ജനനം. പിതാവ്‌ഃ കുറുപ്പശ്ശേരി ദേവസി വർക്കി. മാതാവ്‌ഃ റോസ വർക്കി. കുമ്പളങ്ങി സെന്റ്‌ പീറ്റേഴ്‌സ്‌ ഹൈസ്‌കൂൾ, സേക്രട്ട്‌ ഹാർട്ട്‌ കോളജ്‌ തേവര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1968 മുതൽ 2001 വരെ തേവര എസ്‌.എച്ച്‌. കോളജിൽ കെമിസ്‌ട്രി അദ്ധ്യാപകനായിരുന്നു. മൂന്നു തവണ എറണാകുളം മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചു. 11-​‍ാം കേരള നിയമസഭയിൽ എറണാകുളത്തെ പ്രതിനിധികരിക്കുന്നു. എ.കെ.ആന്റണി മന്ത്രിസഭയിൽ 2001-2004 കാലയളവിൽ ഫിഷറീസ്‌, ടൂറിസം, എക്‌സൈസ്‌ വകുപ്പുകളുടെ ചുമതല വഹിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited