|
|
നളിനി ജമീല
നളിനി ജമീല
1954 ആഗസ്റ്റ് 18-ന് തൃശൂർ കല്ലൂർ ഗ്രാമത്തിൽ ജനിച്ചു. കല്ലൂർ ഗവൺമെന്റ് സ്കൂളിൽ 3-ാം ക്ലാസ്സുവരെ പഠനം. 2000-ൽ ലൈംഗികത്തൊഴിലാളികളുടെ സംഘടനയായ “കേരള സെക്സ് വർക്കേഴ്സ് ഫോറ”ത്തിൽ പ്രവർത്തിച്ചു തുടങ്ങി. 2001 മുതൽ അതിന്റെ കോ-ഓർഡിനേറ്ററാണ്.
|
|
|