Sep 25 10:30:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഏണസ്‌റ്റോ ചെ ഗുവേര

ഏണസ്‌റ്റോ ചെ ഗുവേര

ലോകപ്രശസ്‌തനായ വിപ്ലവകാരി, ഗ്രന്ഥകാരൻ. 1928-ൽ അർജന്റീനയിൽ ജനനം. വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടി. 1959-ൽ വിപ്ലവത്തിന്റെ എരിതീയിലേക്കിറങ്ങി. ക്യൂബൻ ഏകാധിപതിയായ ബത്തീസ്‌തയെ നിഷ്‌കാസനം ചെയ്യാൻ ഫിഡൽ കാസ്‌ട്രൊയെ സഹായിച്ചു. 1961-64 കാലഘട്ടത്തിൽ ക്യൂബൻ മന്ത്രിസഭയിൽ അംഗമായിരുന്നു. 1967-ൽ ബൊളീവിയയിൽ വെച്ച്‌ വധിക്കപ്പെട്ടു. ഗ്വറില്ല യുദ്ധമുറ, മോട്ടോർ സൈക്കിൾ ഡയറി, ബൊളീവിയൻ ഡയറി, പാതയിലേക്ക്‌ വീണ്ടും എന്നിവ അദ്ദേഹത്തിന്റെ ഇതര കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited