Nov 18 13:10:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആചാര്യ വിനോബാഭാവേ

 

By the same author


ആചാര്യ വിനോബാഭാവേ

ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും. 1895 സെപ്‌തംബർ പതിനൊന്നിന്‌ മഹാരാഷ്‌ട്രയിൽ ജനിച്ചു. കാശിയിൽ മഹാത്മാഗാന്ധി നടത്തിയ പ്രഭാഷണം ശ്രവിച്ചതിനെത്തുടർന്ന്‌ ഗാന്ധിജിയുമായി ബന്ധപ്പെട്ടു. കുറച്ചുകാലം ആശ്രമവ്രതങ്ങൾ അനുഷ്‌ഠിച്ചുകൊണ്ട്‌ ഗാന്ധിജിയോടൊപ്പം കഴിഞ്ഞു. ഒരു നിർമ്മാണപ്രവർത്തനകേന്ദ്രം തുടങ്ങാൻ വാർധയിലെത്തി. വൈക്കം സത്യഗ്രഹത്തിന്റെ നിരീക്ഷകനായി കേരളത്തിലെത്തി. സർവോദയസമാജം ആരംഭിച്ചു. തെലുങ്കാന സന്ദർശിക്കുകയും ഭൂദാനപ്രസ്ഥാനത്തിനു രൂപം കൊടുക്കുകയും ചെയ്‌തു. ഗാന്ധിജിയുടെ മരണശേഷം സർവോദയപ്രസ്ഥാനത്തിനു രൂപം കൊടുത്തു. 1982 നവംബർ 15-ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited