Sep 21 09:24:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ

ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ

തിരുവല്ല മേളാംപറമ്പിൽ കുടുംബത്തിൽ 1954 മെയ്‌ 14-ന്‌ ജനിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളജിൽനിന്ന്‌ സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദവും ഇൻഡോർ സ്‌കൂൾ ഒഫ്‌ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടി. കേരളത്തിലെ പ്രമുഖ പത്രസ്ഥാപനത്തിൽ സീനിയർ ഉദ്യോഗസ്ഥനായി ജോലി നോക്കി. ശാരീരികവും മാനസികവുമായ വ്യാധി അനുഭവിക്കുന്ന നിർദ്ധനരായ രോഗികളെ സഹായിക്കണമെന്ന്‌, പിതാവിന്റെ ആകസ്‌മിക വേർപാടിനെത്തുടർന്ന്‌ തോന്നിയതിനാൽ അതിനു ധനം കണ്ടെത്തുന്നതിനുവേണ്ടി 1992-ൽ ജോലി രാജിവച്ച്‌ ‘മേളം’ എന്ന പേരിൽ ഭക്ഷ്യോത്‌പന്ന വ്യവസായം ആരംഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited