Nov 21 19:37:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുളിമാന പരമേശ്വരൻപിളള (1915-1948)

 

By the same author


പുളിമാന പരമേശ്വരൻപിളള (1915-1948)

1915 സെപ്‌റ്റംബർ 8-ന്‌ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. കോളേജ്‌ വിദ്യാഭ്യാസത്തിനുശേഷം നാടകരംഗത്ത്‌ സജീവമായ സാന്നിദ്ധ്യമായിരുന്നു. നാടകകൃത്ത്‌, അഭിനേതാവ്‌, ഗായകൻ, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്‌തി നേടി. പുളിമാന കൃതികൾ, കാമുകി, സമത്വവാദി എന്നിവ കൃതികൾ. 1948 ഫെബ്രുവരി 22-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited