Nov 19 18:43:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. അഷ്‌റഫ്‌

സി. അഷ്‌റഫ്‌

1967 മെയ്‌ 5-ന്‌ പൊന്നാനി താലൂക്കിൽ ഭാരതപ്പുഴയുടെ തീരഗ്രാമമായ ഈശ്വരമംഗലത്ത്‌ ജനിച്ചു. ഈശ്വരമംഗലം ന്യൂ യു.പി. സ്‌കൂളിൽനിന്ന്‌ പ്രാഥമിക വിദ്യാഭ്യാസം. 13-​‍ാം വയസ്സിൽ പഠനം നിർത്തി മണൽത്തൊഴിലാളിയായി ജീവിതം തുടങ്ങി. തുടർന്ന്‌ ട്രേഡ്‌ യൂണിയനിലും സാംസ്‌കാരികരംഗത്തും പ്രവർത്തനം. 30-​‍ാം വയസ്സിൽ രാഷ്‌ട്രീയം വിട്ട്‌ സമുദ്രോത്‌പന്ന സംസ്‌കരണയൂണിറ്റ്‌ ആരംഭിച്ചു. രണ്ടു വർഷംമുമ്പ്‌ പങ്കാളിയുടെ മരണത്തോടെ യൂണിറ്റ്‌ പ്രവർത്തനം നിലച്ചു. 2002-ൽ ആദ്യ നോവലായ ചില വിശുദ്ധജന്മങ്ങളുടെ വിശേഷങ്ങൾ ഇടശ്ശേരി അവാർഡു നേടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited